Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പാര്‍ട്ടി കോണ്‍ഗ്രസോടെ സിപിഎം-ബിജെപി രഹസ്യ ധാരണ വ്യക്തമായി': വി.ഡി സതീശന്‍ | VIDEO

'പാര്‍ട്ടി കോണ്‍ഗ്രസോടെ സിപിഎം-ബിജെപി രഹസ്യ ധാരണ വ്യക്തമായി': വി.ഡി സതീശന്‍ | VIDEO
  തൃശൂര്‍: സീതാറാം യെച്ചൂരിക്ക് പോലും കേരളത്തിൽ അഭിപ്രായം പറയാൻ ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം ഉരുത്തിരിയാൻ കണ്ണൂർ പാർട്ടി കോൺഗ്രസിൽ ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ട്. സിപിഎം കേരള ഘടകവും ബിജെപി ദേശീയ നേതൃത്വവുമായുള്ള രഹസ്യ ധാരണ പാർട്ടി കോൺഗ്രസോടെ വ്യക്തമായെന്നും വി.ഡി സതീശൻ തൃശൂരിൽ പറഞ്ഞു.   https://www.facebook.com/JaihindNewsChannel/videos/524703655925574

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in