Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിജയരാഘവനെതിരെ വനിതാകമ്മീഷൻ; വിജയരാഘവന് ജാഗ്രതക്കുറവ് ഉണ്ടായെന്ന് എം.സി.ജോസഫൈന്‍

വിജയരാഘവനെതിരെ വനിതാകമ്മീഷൻ;  വിജയരാഘവന് ജാഗ്രതക്കുറവ് ഉണ്ടായെന്ന് എം.സി.ജോസഫൈന്‍
ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ വിവാദപരാമര്‍ശത്തില്‍ വിജയരാഘവനെതിരെ വനിതാകമ്മീഷൻ.   വിജയരാഘവന് ജാഗ്രതക്കുറവ് ഉണ്ടായെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണം. സംഭവത്തില്‍ വനിതാ കമ്മീഷന്‍ നടപടി തുടങ്ങിയെന്നും ലോ ഓഫീസറോട് കമ്മീഷന്‍ റിപ്പോർട്ട്‌ തേടിയിട്ടുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു. പരാതിയിൽ അന്വേഷണ ചുമതലയുള്ള തിരൂർ ഡിവൈഎസ്പി ബിജു ഭാസ്ക്കര്‍ ഇന്ന് രമ്യ ഹരിദാസിന്‍റെ മൊഴി എടുക്കും.  രണ്ട് ദിവസത്തിനകം മലപ്പുറം എസ്പിക്ക് റിപ്പോർട്ട് നൽകുമെന്ന് തിരൂർ ഡിവൈഎസ്പി അറിയിച്ചു. പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in