Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സിപിഐ ജില്ലാ നേതാക്കള്‍ ഉപജീവനമാര്‍ഗം ഇല്ലാതാക്കി'- സിപിഐ ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു

'സിപിഐ ജില്ലാ നേതാക്കള്‍ ഉപജീവനമാര്‍ഗം ഇല്ലാതാക്കി'- സിപിഐ ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു
വൈക്കം: വൈക്കം തലയാഴത്തെ സിപിഐ ഓഫീസിനുള്ളില്‍ കര്‍ഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെല്ലപ്പന്‍ പുളിക്കശേരിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ പാര്‍ട്ടി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സിപിഐ ജില്ലാ നേതാക്കള്‍ തന്റെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കിയെന്ന് ചെല്ലപ്പന്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. മരണത്തിന് മുന്‍പ് സിപിഐ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ ഓഫീസില്‍ തന്നെ ഇദ്ദേഹം ആത്മഹത്യ ചെയ്തത്. സംഭവസ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. എന്നാല്‍, ആര്‍ഡിഒ നേരിട്ടെത്താതെ മൃതദേഹം അഴിച്ചുമാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in