അമേരിക്കയുടെ ഇറക്കുമതി തീരുവ: ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ പ്രതിഷേധ പ്രകടനം ആഗസ്റ്റ് 9 ന്
Jaihind TV News Report
Jaihind TV Web Desk
August 08, 2025
1 min read
•
Updated: June 09, 2026
അമേരിക്ക ഇന്ത്യയുടെ മേല്‍ ചുമത്തിയ പുതിയ തീരുവ കാര്‍ഷിക കേരളത്തിന്റെ നടുവൊടിക്കുന്നതാണെന്നും ഇതില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 9 ശനിയാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡിസിസികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെറ്റായ വിദേശനയത്തിന്റെ ഫലമായാണ് ഈ സാഹചര്യം ഉണ്ടായത്. രാജ്യത്തെ ആകെ ബാധിക്കുന്ന അമേരിക്കന്‍ തീരുവ കേരളത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10