പത്തനംതിട്ട: എരുമേലി തുമരംപാറയിൽ വളർത്തുമൃഗങ്ങൾക്ക് നേരെ അജ്ഞാത ജീവിയുടെ ആക്രമണം. ആക്രമണത്തെ തുടർന്ന് രണ്ട് ആടുകൾ ചത്തു. അതേസമയം ആക്രമണം നടത്തിയത് പുലിയാണെന്ന് നാട്ടുകാർ പറഞ്ഞു. എരുമേലി തുമരംപാറ സ്വദേശി മുത്തോട്ട് സന്തോഷ് കുമാറിന്‍റെ വീട്ടിലെ ആടുകളെയാണ് അജ്ഞാത ജീവി കൊന്നത്.
എരുമേലിയില്‍ അജ്ഞാതജീവിയുടെ ആക്രമണം; രണ്ട് ആടുകള്‍ ചത്തു; പുലിയെന്ന് നാട്ടുകാർ