Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

V D SATHEESAN| വ്യക്തിവൈരാഗ്യവും രാഷ്ട്രീയവൈരാഗ്യവും തീര്‍ക്കാന്‍ സര്‍വ്വകലാശാലകളെ തിരഞ്ഞെടുക്കരുത്: വി ഡി സതീശന്‍

V D SATHEESAN| വ്യക്തിവൈരാഗ്യവും രാഷ്ട്രീയവൈരാഗ്യവും തീര്‍ക്കാന്‍ സര്‍വ്വകലാശാലകളെ തിരഞ്ഞെടുക്കരുത്: വി ഡി സതീശന്‍
വ്യക്തിവൈരാഗ്യവും രാഷ്ട്രീയവൈരാഗ്യവും തീര്‍ക്കാന്‍ സര്‍വ്വകലാശാലകളെ തിരഞ്ഞെടുക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അക്കാദമിക്ക് കാര്യങ്ങളെക്കുറിച്ച് യാതൊരു ചര്‍ച്ചകളും നടക്കുന്നില്ലെന്നും കേരളം കീഴ്‌പോട്ട് പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ല. ഗവര്‍ണര്‍ക്കെതിരെ സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ പതിമൂന്ന് സര്‍വ്വകലാശാലകളില്‍ പന്ത്രണ്ടിനും വൈസ് ചാന്‍സിലര്‍മാര്‍ ഇല്ല. കേരളത്തിന്റെ സര്‍വ്വകലാശാലകളുടെ ചരിത്രത്തില്‍ ഇത്രയും ഗതികെട്ട ഒരു കാലം ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ ആരോപിച്ചു. സര്‍വ്വകലാശാലയില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇത് തുടര്‍ന്ന് പോയാല്‍ കുട്ടികളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഭാരതാംബാ വിവാദത്തില്‍ സര്‍ക്കാരും ഗവര്‍ണറും ഒരു പോലെ കുറ്റക്കാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related articles

See all
Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Save your stories

Sign in