Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലോഡ്ജ് മുറിയില്‍ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി; പിതാവ് ഗുരുതരാവസ്ഥയില്‍

ലോഡ്ജ് മുറിയില്‍ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി; പിതാവ് ഗുരുതരാവസ്ഥയില്‍
തൃശ്ശൂർ: ലോഡ്ജ് മുറിയില്‍ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. 8 ഉം 14 ഉം വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. ഇവരുടെ പിതാവിനെ ഗുരുതരാവസ്ഥയില്‍ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം പിതാവ് ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസ് നിഗമനം. ഗുരുവായൂരിലെ ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ പ്രകാരം വയനാട് സുൽത്താൻ ബത്തേരി സ്വദേശി ചന്ദ്രശേഖരനും മക്കളുമാണ് ഇത്. തിങ്കളാഴ്ചയാണ് ഇവര്‍ മുറിയെടുത്തത്. ഇന്ന് വൈകിയിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴാണ് കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ന്ദ്രശേഖരനെ കൈ ഞരമ്പ് മുറിച്ചനിലയിലാണ് ഉണ്ടായത്. സംഭവത്തിൽ ഗുരുവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. വയനാട് പൊലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in