Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KUMALI |കുമളി ചെക്‌പോസ്റ്റിനു സമീപം വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു: ഒരു മരണം

KUMALI |കുമളി ചെക്‌പോസ്റ്റിനു സമീപം വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു: ഒരു മരണം
ഇടുക്കി കുമളി ചെക്‌പോസ്റ്റിനു സമീപം വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണ് അപകടം. അപകടത്തില്‍് ഒരാള്‍ മരണപ്പെട്ടതായാണ് വിവരം. മൂന്നു പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സന്നദ്ധസംഘടന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ശക്തമായി പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുകയാണ്. ഇടുക്കിയില്‍ അതിതീവ്ര മഴയ്ക്കുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇന്ന് (29) ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊന്‍മുടി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ 60 സെ.മീ. വീതം ഘട്ടം ഘട്ടമായി ഉയര്‍ത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കി. ജനജീവിതത്തിനു അസൗകര്യമാവാത്ത വിധത്തില്‍ തുറന്ന് 150 ക്യുമക്സ് വരെ വെള്ളം പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരു...

Popular News

'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വ...

Save your stories

Sign in