Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് നാളെ പൊതു അവധി; സര്‍ക്കാര്‍ ഉത്തരവ് പുറത്ത്

സംസ്ഥാനത്ത് നാളെ പൊതു അവധി; സര്‍ക്കാര്‍ ഉത്തരവ് പുറത്ത്
തിരുവനന്തപുരം: നവരാത്രി പൂജവെപ്പ് പ്രമാണിച്ച് നാളെ പൊതുഅവധി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. മഹാനവമി ആയതിനാല്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഉത്തരവിറങ്ങിയത്. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു സര്‍ക്കാര്‍ അവധി നല്‍കിയിരുന്നത്. പൊതുഅവധി വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. നാളെ ബാങ്കുകള്‍ക്കും അവധിയാണ്.

Related articles

See all
Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Save your stories

Sign in