കണ്ണൂരിൽ വൻ വ്യാജമദ്യവേട്ട; മൂന്ന് സി പി എം പ്രവർത്തകർ അറസ്റ്റിൽ
Jaihind TV News Report
Jaihind TV Web Desk
May 11, 2020
1 min read
•
Updated: June 05, 2026
കണ്ണൂർ മാലൂരിൽ വൻ വ്യാജമദ്യവേട്ട 3 സി പി എം പ്രവർത്തകർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ മട്ടന്നൂർ മുനിസിപാലിറ്റി ചെയർപേഴ്സന്‍റെ മരുമകനും ഉൾപ്പെടുന്നു. ബൈജു എരട്ടേങ്ങൽ, ശോഭരാജ് എരട്ടേങ്ങൽ, ഷനിൽ കുമാർ എരട്ടേങ്ങൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 3 ലിറ്റർ നാടൻ ചാരായവും പിടിച്ചെടുത്തു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10