Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സാലറി ചലഞ്ച് : സുപ്രീം കോടതി വിധി തിരിച്ചടിയായെന്ന് തോമസ് ഐസക്

സാലറി ചലഞ്ച് :  സുപ്രീം കോടതി വിധി തിരിച്ചടിയായെന്ന് തോമസ് ഐസക്
സാലറി ചലഞ്ചിൽ പങ്കെടുക്കാൻ താത്പര്യമില്ലാത്തവര്‍ വിസമ്മതപത്രം നൽകണമെന്ന നിബന്ധനയ്ക്കെതിരെയുള്ള സുപ്രീം കോടതി വിധി തിരിച്ചടിയായെന്ന് ധനമന്ത്രി തോമസ് ഐസക്.  സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്യുമെന്നും തോമസ് ഐസക് വ്യക്തമാക്കി. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതും സാലറി ചലഞ്ച് വഴി പണം സ്വരൂപിക്കുന്നതും ഡിജിറ്റൽ മാര്‍ഗങ്ങളിലൂടെയായതിനാൽ പണം എവിടേയ്ക്ക് പോകുന്നു എന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in