ഈ വര്‍ഷത്തെ മുതുകുളം പാര്‍വ്വതി അമ്മ ട്രസ്റ്റിന്റെ സാഹിത്യ പുരസ്‌കാരം സുധാ മേനോന്
Jaihind TV News Report
Jaihind TV Web Desk
January 05, 2025
1 min read
•
Updated: June 05, 2026
ആലപ്പുഴ: മുതുകുളം പാര്‍വ്വതി അമ്മ ട്രസ്റ്റിന്റെ 2025 ലെ സാഹിത്യ പുരസ്‌കാരം സുധാ മേനോന്. 'ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍' എന്ന കൃതിക്കാണ് പുരസ്‌കാരം.ഡോ: എം.ടി. സുലേഖ, ഡോ: മ്യൂസ് മേരി ജോര്‍ജ്ജ്, ഡോ: നിത്യ പി.വിശ്വം എന്നിവര്‍ അടങ്ങിയ സമിതിയാണ് വിധി നിര്‍ണ്ണയം നടത്തിയത്.15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ജനുവരി 26 ന് വൈകിട്ട് 5 മണിക്ക് മുതുകുളത്ത് നടക്കുന്ന സമ്മേളനത്തില്‍ വച്ച് രമേശ് ചെന്നിത്തല എം.എല്‍.എ സമ്മാനിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10