എഴുപതാം പിറന്നാൾ നിറവില്‍ തിരുവഞ്ചൂർ രാധാകൃഷ്ണന്‍
Jaihind TV News Report
Jaihind TV Web Desk
December 26, 2019
1 min read
•
Updated: June 10, 2026
എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന് ഇന്ന് എഴുപതാം പിറന്നാൾ. പിറന്നാൾ ദിനത്തിലും പൊതുപരിപാടികളിലും ജനക്ഷേമ പരിപാടികളിലുമാണ് എംഎൽഎ ശ്രദ്ധകേന്ദ്രീകരിച്ചത്. എന്നാൽ അപ്രതീക്ഷിതമായി കോട്ടയം പ്രസ്‌ക്ലബ്ബിൽ എത്തിയ തിരുവഞ്ചൂരിന് പ്രസ് ക്ലബ് അംഗങ്ങൾ ലളിതമായ രീതിയിൽ ജന്മദിനാഘോഷം നടത്തി.
https://www.youtube.com/watch?v=Z4U3QY1yu-8
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10