ആത്മകഥാ വിവാദത്തിന് പിന്നില്‍ ഗൂഢാലോചന ,തന്നെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു ; ഇ പി ജയരാജന്‍
Jaihind TV News Report
Jaihind TV Web Desk
November 15, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: ആത്മകഥാ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഇ പി ജയരാജന്‍. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. തന്നെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് പുസ്തകം പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. വസ്തുതാപരമായി കാര്യങ്ങള്‍ പരിശോധിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പിന്നീട് യോഗത്തില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയതും ഇ പി ജയരാജനായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10