Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ്‌ ഡയറക്‌ടർ എം.എ അഷ്‌റഫ് അലിയുടെ മകൻ വിവാഹിതനായി; ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ്‌ ഡയറക്‌ടർ എം.എ അഷ്‌റഫ് അലിയുടെ മകൻ വിവാഹിതനായി; ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും
  ദുബായ് : ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സഹോദരനും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ നാട്ടിക മുസ്ലിയാം വീട്ടിൽ എം.എ അഷ്‌റഫ് അലിയുടെയും സീന അഷ്‌റഫ് അലിയുടെയും മകൻ ഫഹാസിന്‍റെയും മൂവാറ്റുപുഴ ടി.എസ്‌ യഹിയയുടെയും സാഹിറ യഹിയയുടെയും മകൾ സിയയും തമ്മിൽ വിവാഹിതരായി. കൊവിഡ് മാനദണ്ഡങ്ങളോടെ ഷാർജ അൽ ജവഹർ കൺവെൻഷൻ സെന്‍ററിൽ വെച്ച് നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അതിഥികളെ സ്വാഗതം ചെയ്തു.     ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, അപ്പാരൽ ഗ്രൂപ്പ് ചെയർമാൻ നീലേഷ് വേദ്, എസ്‌.എഫ്.സി ഗ്രൂപ്പ് ചെയർമാൻ മുരളീധരൻ, റീജൻസി ഗ്രൂപ്പ് ഷംസുദ്ദീൻ ബിൻ മൊഹിയുദ്ദീൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സിനിമാ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻ ലാലിന്‍റെയും സാന്നിധ്യം ചടങ്ങിൽ ശ്രദ്ധേയമായി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Save your stories

Sign in