Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കള്ളക്കടത്ത് സംഘം സെക്രട്ടേറിയറ്റിൽ സ്വൈരവിഹാരം നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ : മുല്ലപ്പള്ളി രാമചന്ദ്രൻ

കള്ളക്കടത്ത് സംഘം സെക്രട്ടേറിയറ്റിൽ സ്വൈരവിഹാരം നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ : മുല്ലപ്പള്ളി രാമചന്ദ്രൻ
മുഖ്യമന്ത്രിയുടെ അറിവോടെയാണ് കള്ളക്കടത്ത് സംഘം സെക്രട്ടേറിയറ്റിൽ സ്വൈരവിഹാരം നടത്തിയതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്പ്രിങ്ക്‌ളർ, ബ്രൂവെറി-ഡിസ്റ്റലറി, പമ്പ മണൽ വാരൽ, ബെവ്ക്യൂ ആപ്പ് തുടങ്ങി അഴിമതിയുടെ നീണ്ട പട്ടികയാണ് സർക്കാരിന്‍റെ ബാലൻസ് ഷീറ്റിൽ ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടത് സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിവൈഎഫിന്‍റെ ജനകീയ അവിശ്വാസ പ്രമേത്തിൽ 2 ലക്ഷത്തോളം പേരാണ് പങ്കാളികളായത്. [embed]https://www.facebook.com/JaihindNewsChannel/posts/1378899892300749[/embed]

Related articles

See all
Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Save your stories

Sign in