Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വനിതാ മതിൽ ജനങ്ങൾ തന്നെ പൊളിക്കുമെന്ന് രമേശ് ചെന്നിത്തല

വനിതാ മതിൽ ജനങ്ങൾ തന്നെ പൊളിക്കുമെന്ന് രമേശ് ചെന്നിത്തല
Ramesh-Chennithala-Press-meet വനിതാ മതിൽ ജനങ്ങൾ തന്നെ പൊളിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ വർഗീയമായി വേർതിരിക്കാൻ ശ്രമിക്കുന്ന വനിതാ മതിൽ വിജയിക്കില്ല. വനിതാ മതിലിലെ സംഘാടകനായ സുഗതൻ അയോധ്യയിൽ കർസേവയ്ക്ക് നേതൃത്വം നൽകിയ വ്യക്തിയാണ്. സുഗതനെ പോലെ ഉള്ള എടുക്കാ ചരക്കുകളെ മഹത്വവൽക്കരിക്കാന് മുഖ്യമന്ത്രിയും സി.പി.എമ്മും ശ്രമിക്കുന്നത്. കുടുംബശ്രീ ഉൾപ്പടെയുള്ള സംഘടനകളെയും വനിതാ മതിലിൽ പങ്കെടുക്കാൻ നിർദേശം നൽകിയരിക്കുകയാണ്. സർക്കാർ ചെലവിൽ പാർട്ടി പരിപാടി നടത്താനാണ് ശ്രമമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. https://youtu.be/ZTqIKNMFfWE

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in