Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകൾ നൂറിൽ താഴെ എത്തി; ഒന്നര വർഷത്തിന് ശേഷം ഇതാദ്യം

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകൾ നൂറിൽ താഴെ എത്തി;  ഒന്നര വർഷത്തിന് ശേഷം ഇതാദ്യം
ദുബായ് : യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകൾ നൂറിൽ താഴെയെത്തി. ഒന്നര വർഷത്തിനിടെ ഇത് ആദ്യമായാണ് കേസുകളുടെ എണ്ണം ഇത്രയും കുറയുന്നത്. ഞായറാഴ്ച രാജ്യത്ത് 99 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 2120 ആയി. 4170 പേർ മാത്രമാണ് ഇപ്പോൾ രാജ്യത്ത് ചികിത്സയിൽ ഉള്ളത്. ജനസംഖ്യയുടെ 97 ശതമാനം പേര്‍ കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. ഇതില്‍ 85 ശതമാനം പേര്‍ വാക്‌സിന്‍റെ രണ്ട് ഡോസും കഴിഞ്ഞവരാണ്. ഇതോടെയാണ് യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ കുത്തനെ കുറവ് വന്നത്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Save your stories

Sign in