Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SUNNY JOSEPH MLA| 'ഇന്ത്യന്‍ ഭരണഘടന ഏറ്റവും മഹത്തരം; ഭരണഘടനയെ വിമര്‍ശിക്കുന്നത് അതിനെ കുറിച്ച് അറിയാത്തവര്‍'- സണ്ണി ജോസഫ് എംഎല്‍എ

SUNNY JOSEPH MLA| 'ഇന്ത്യന്‍ ഭരണഘടന ഏറ്റവും മഹത്തരം; ഭരണഘടനയെ വിമര്‍ശിക്കുന്നത് അതിനെ കുറിച്ച് അറിയാത്തവര്‍'- സണ്ണി ജോസഫ് എംഎല്‍എ
ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിക്കുന്നത് അതിനെ കുറിച്ച് അറിയാത്തവരെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഭരണഘടനയെ മനസ്സിലാക്കിയാല്‍ മാത്രമേ ഭരണഘടന നേരിടുന്ന വെല്ലുവിളിവിളികള്‍ മനസ്സിലാവുകയുള്ളു. ഇന്ത്യന്‍ ഭരണഘടന ഏറ്റവും മഹത്തരമെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു.രാജീവ് ഫൗണ്ടേഷന്‍ കണ്ണൂര്‍ ജില്ലാ നേതൃത്വ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ചെയര്‍മാന്‍ ബൈജു വര്‍ഗീസ് അധ്യക്ഷനായ ചടങ്ങില്‍ ഡിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി, കെ പി സി സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, രാജീവ് ഫൗണ്ടേഷന്‍ സംസ്ഥാന ചെയര്‍മാന്‍ റഷീദ് പറമ്പന്‍ തുടങ്ങിയവരും സംസാരിച്ചു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in