Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പൗരത്വ നിയമത്തിൽ ആശങ്ക; മുൻ അദ്ധ്യാപകൻ ആത്മഹത്യ ചെയ്തു

പൗരത്വ നിയമത്തിൽ ആശങ്ക; മുൻ അദ്ധ്യാപകൻ ആത്മഹത്യ ചെയ്തു
പൗരത്വ നിയമത്തിൽ ആശങ്കയിലായ മുൻ അദ്ധ്യാപകൻ ആത്മഹത്യ ചെയ്തു. കോഴിക്കോട് സ്വദേശി മുഹമ്മദലിയാണ് ആത്മഹത്യ ചെയ്തത്. പൗരത്വ നിയമ പ്രകാരം ആവശ്യമായ രേഖകൾ കൈവശമില്ലെന്ന് ആശങ്ക ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. തന്‍റെയും പിതാവിന്‍റേയും പല രേഖകളും നഷ്ടപ്പെട്ടതായും പൗരത്വഭേദഗതി നിയമം നടപ്പില്‍ വരുമ്പോള്‍ ഇതു പ്രശ്നമാകുമോ എന്നും ഇയാളുടെ ആത്മഹത്യക്കുറിപ്പില്‍ ഉള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം ഗുരുതരമായ വൈറസ് രോഗം തനിക്കുള്ളതായും ആത്മഹത്യക്കുറിപ്പില്‍ മുഹമ്മദലി വ്യക്തമാക്കുന്നുണ്ട്. ഇതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് കരുതുന്നത്.

Related articles

See all
Popular News

വടകര എംഡിഎംഎ കേസ്: അറസ്റ്റിലായ രണ്ട് അധ്യാപികമാർ ഇടതുസംഘടനാ ഭാരവാഹികള്

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Save your stories

Sign in