Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സെൽഫിയെടുക്കാൻ ശ്രമിച്ച കുട്ടിയുടെ കൈ തട്ടിമാറ്റി സുരേഷ് ഗോപി

സെൽഫിയെടുക്കാൻ ശ്രമിച്ച കുട്ടിയുടെ കൈ തട്ടിമാറ്റി സുരേഷ് ഗോപി
തെരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ സെൽഫിയെടുക്കാൻ ശ്രമിച്ച കുട്ടിയുടെ കൈ തട്ടിമാറ്റി നടനും എം.പിയും തൃശൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുമായ സുരേഷ്ഗോപി. ശനിയാഴ്ച മണലൂർ മണ്ഡലത്തിലെ പര്യടനത്തിനിടയിൽ എളവള്ളിയിൽ കത്തോലിക്കാസഭയുടെ നിയന്ത്രണത്തിലുള്ള വേദപഠന ക്ലാസിലെത്തിയപ്പോഴായിരുന്നു സംഭവം. താരത്തെ കണ്ടതോടെ വിദ്യാർഥികൾ ഓടിക്കൂടി. പലർക്കും കൈ കൊടുത്തും ഫോണിൽ പകർത്താനും നിന്നു കൊടുക്കുന്നതിനിടെ പിൻവശത്ത് നിന്നും ഒരു വിദ്യാർഥി ഫോണിൽ സെൽഫിയെടുക്കാനായി തോളിൽ കൈവെച്ചപ്പോഴാണ് കൈ തട്ടിമറ്റി രൂക്ഷമായി നോക്കിയത്. കൂളിംഗ് ഗ്ളാസ് വെച്ച് താര പ്രൗഢിയോടെ തന്നെയായിരുന്നു സുരേഷ്ഗോപിയുടെ  വരവ്. വെള്ളിത്തിരയിലെ ചൂടൻ ഡയലോഗുകളും സ്റ്റണ്ടും കണ്ട ആരാധനയോടെയായിരുന്നു കുട്ടികൾ താരത്തെ വരവേറ്റത്. അതിനിടെയായിരുന്നു കുട്ടിയോട് താരത്തിന്‍റെ ദയയില്ലാത്ത പെരുമാറ്റം. https://www.youtube.com/watch?v=e_hW_6xsvRU

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in