Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശരിദൂരം ശരിയെന്ന് കാലം തെളിയിക്കുമെന്ന് ജി. സുകുമാരൻ നായർ

ശരിദൂരം ശരിയെന്ന് കാലം തെളിയിക്കുമെന്ന് ജി. സുകുമാരൻ നായർ
ശരിദൂരം ശരിയെന്ന് കാലം തെളിയിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ. സംസ്ഥാന സർക്കാർ വിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും മുന്നോക്ക - പിന്നോക്ക വിഭാഗങ്ങൾക്ക് ഇടയിൽ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവോത്ഥാനത്തിന്‍റെ പേരിൽ വർഗീയത വളർത്താന്‍ സർക്കാർ ശ്രമിക്കുന്നു. മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാരെ ബോധപൂർവ്വം അവഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശരിദൂരമാണെങ്കിലും എൻഎസ്എസ് പ്രവർത്തകർക്ക് രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ തടസമില്ലായിരുന്നു. മുന്നോക്ക വിഭാഗത്തിന് നീതി ലഭിക്കാൻ വേണ്ടിയാണ് ശരിദൂരം സ്വീകരിച്ചത്. വട്ടിയൂർക്കാവിൽ താലൂക്ക് യൂണിയൻ സ്വീകരിച്ചത് അവരുടെ നിലപാടാണെന്നും മാധ്യമങ്ങൾ കാര്യമറിയാതെ വിമർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in