Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പെരിയ ഇരട്ടക്കൊല: അറസ്റ്റിലായ സി.ഐ.ടി.യു പ്രവര്‍ത്തകനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

പെരിയ ഇരട്ടക്കൊല: അറസ്റ്റിലായ സി.ഐ.ടി.യു പ്രവര്‍ത്തകനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു
പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതി സി.ഐ.ടി.യു പ്രവര്‍ത്തകന്‍ പാക്കം വെളുത്തോളി സ്വദേശി എ സുബീഷിനെ (29) ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നു ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ മംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് സുബീഷ് പിടിയിലായത്. കൊല നടന്ന് എട്ടു ദിവസത്തിനു ശേഷം ബംഗളൂരു വഴി ഷാര്‍ജയിലേക്കു കടന്ന സുബീഷിനെ തിരിച്ചെത്തിക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചു വരികയായിരുന്നു. ഇന്റര്‍പോള്‍ സഹായത്തോടെ തിരിച്ചെത്തിക്കാന്‍ കോടതിയില്‍ റെഡ് കോര്‍ണര്‍ നോട്ടീസിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് അറസ്റ്റുണ്ടായത്.

Related articles

See all
Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Popular News

യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ;'കാപ്പി സ്‌ക്വാഡ്' എന്ന ആദ്യ സീ...

Popular News

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആവേശത്തുടക്കം; വിളംബര ജാഥയോടെ കോഴിക്കോട് ബീച്ചിൽ മീഡി...

Popular News

മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്നിധാനത്ത്; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദര്‍ശനത്തി...

Save your stories

Sign in