Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എസ്എസ്എൽസി മൂല്യനിർണയം തിങ്കളാഴ്ച അവസാനിക്കും; ഹയർസെക്കന്‍ററി

എസ്എസ്എൽസി മൂല്യനിർണയം തിങ്കളാഴ്ച അവസാനിക്കും;  ഹയർസെക്കന്‍ററി
എസ്എസ്എൽസി ഹയർസെക്കന്‍ററി മൂല്യനിർണയ ക്യാമ്പുകൾ ഇന്ന് പുനരാരംഭിക്കും. തെരഞ്ഞടുപ്പിന്‍റെ പശ്ചാത്തലത്തിൽ രണ്ട് ഘട്ടമായാണ് മൂല്യനിർണയം നടക്കുന്നത്. ആദ്യഘട്ടം 17ന് അവസാനിച്ചിരുന്നു. എസ്എസ്എൽസി മൂല്യനിർണയം തിങ്കളാഴ്ച അവസാനിക്കും. പ്ലസ്ടു മൂല്യനിർണ്ണയം 98 ശതമാനം ആദ്യഘട്ടത്തിൽ തന്നെ പൂർത്തിയായിരുന്നു. പ്ലസ്ടൂ ക്യാംപ് ശനിയാഴ്ച സമാപിക്കും. 60 ശതമാനത്തോളം മൂല്യനിർണയം പൂർത്തിയായ പ്ലസ് വൺ ക്യാംപ് മെയ് നാലിനും സമാപിക്കും. പ്ലസ് ടു ഫലം മെയ് രണ്ടാം വാരവും പ്ലസ് വൺ ഫലം മെയ് മൂന്നാംവാരവും പ്രസിദ്ധീകരിക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in