Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വർണ്ണക്കടത്ത് കേസ് ദേശീയ തലത്തിൽ നാണക്കേടുണ്ടാക്കി; കേരളത്തിലെ മോദിയാണ് പിണറായി വിജയനെന്ന് മുകുൾ വാസ്നിക്

സ്വർണ്ണക്കടത്ത് കേസ് ദേശീയ തലത്തിൽ നാണക്കേടുണ്ടാക്കി; കേരളത്തിലെ മോദിയാണ് പിണറായി വിജയനെന്ന് മുകുൾ വാസ്നിക്
  തിരുവനന്തപുരം: കൊവിഡിനെ മറയാക്കി എൽഡിഎഫ് സർക്കാർ അഴിമതി നടത്തുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുൾ വാസ്നിക്. സ്വർണ്ണക്കള്ളക്കടത്ത് കേസ് ദേശീയ തലത്തിൽ പോലും നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ നരേന്ദ്രമോദിയാണ് പിണറായി വിജയന്‍. കേരളം സുരക്ഷിത കരങ്ങളിലെന്ന് വിശ്വസിക്കാനാവില്ല. അഴിമതിക്ക് കുട പിടിക്കുന്നതിന് അപ്പുറത്തേക്ക് ഈ സർക്കാരിന് ഒന്നും ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്തിലും അഴിമതികളിലും സി.ബി.ഐ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന 'സ്പീക്ക് അപ് കേരള' സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.facebook.com/JaihindNewsChannel/videos/1647443822100319  

Related articles

See all
Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in