Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വർണക്കടത്ത്: സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ നിർണായക വെളിപ്പെടുത്തലുമായി സന്ദീപിന്‍റെ അമ്മ

സ്വർണക്കടത്ത്: സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ നിർണായക വെളിപ്പെടുത്തലുമായി സന്ദീപിന്‍റെ അമ്മ
തിരുവനനന്തപുരം: മകന്‍റെ കടയുടെ ഉദ്ഘാടനത്തിന് സ്പീക്കർ ശ്രീരാമകൃഷ്ണനെ വിളിച്ചത് സ്വപ്‍നയെന്ന് സന്ദീപിന്‍റെ അമ്മയുടെ വെളിപ്പെടുത്തല്‍. സന്ദീപും താനും സ്പീക്കറെ ഉദ്ഘാടനത്തിനു ക്ഷണിച്ചിട്ടില്ല. സ്വപ്ന സർക്കാരിന്‍റെ ഉന്നത ജോലിയിൽ ആയതുകൊണ്ട് സ്വാധീനം ഉണ്ടെന്നും ഉദ്ഘാടനത്തിനായി സ്വപ്നയും സ്പീക്കറും എത്താൻ വൈകിയെന്നും സന്ദീപിന്‍റെ അമ്മ പറഞ്ഞു. സ്വർണക്കടത്ത് കേസില്‍ സന്ദീപിനെ കുടുക്കിയതാണെന്നും അമ്മ പറഞ്ഞു. തന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം എന്ന്‌ സന്ദീപ് പറഞ്ഞതായും അമ്മ വെളിപ്പെടുത്തി. സ്വപ്നയുമായുള്ള കൂട്ടുകെട്ട് സന്ദീപിനെ ചതിച്ചുവെന്നും സന്ദീപിന് ജീവനിൽ ഭയം ഉണ്ടെന്നും അമ്മ പറഞ്ഞു. താന്‍ ഒരു സിപിഎം പ്രവർത്തകയാണെന്നും സന്ദീപിന്‍റെ അമ്മ കൂട്ടിച്ചേർത്തു

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in