Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സരിതാനായരുടെ പരാതി രാഷ്ട്രീയപ്രേരിതം; നിയമപരമായും രാഷ്ട്രീയമായും നേരിടും: രമേശ് ചെന്നിത്തല

സരിതാനായരുടെ പരാതി രാഷ്ട്രീയപ്രേരിതം; നിയമപരമായും രാഷ്ട്രീയമായും നേരിടും: രമേശ് ചെന്നിത്തല
സോളാര്‍ കേസിലെ മുഖ്യപ്രതി സരിതാ നായര്‍ നല്‍കിയ പരാതി രാഷ്ട്രീയപ്രേരിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിറവും മണവും പോയ കേസായി സോളാര്‍ കേസ് മാറി. ശബരിമലയിലും ബ്രൂവറിയിലും മുഖം നഷ്ടമായ സര്‍ക്കാറിന്‍റെ രാഷ്ട്രീയനീക്കമാണ് സോളാര്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. സോളാറിലെ സത്യം ജനങ്ങള്‍ക്ക് അറിയാമെന്നും ഇടതുസര്‍ക്കാരിന്‍റെ രാഷ്ട്രീയ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനും ശബരിമല വിഷയത്തില്‍ നിന്ന് തലയൂരാനുമാണ് കേസ് ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. സി.പി.എമ്മിന്‍റെ അഭിഭാഷകസംഘടനയാണ് ഇതിന് പിന്നിലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in