Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Vote Chori Signature Campaign Kollam| വോട്ട് കൊള്ളക്കെതിരെ കൊല്ലത്ത് ജനരോഷത്തിന്റെ കയ്യൊപ്പ്; സിഗ്നേച്ചര്‍ ക്യാമ്പയിന്‍ വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു

Vote Chori Signature Campaign Kollam|  വോട്ട് കൊള്ളക്കെതിരെ കൊല്ലത്ത് ജനരോഷത്തിന്റെ കയ്യൊപ്പ്; സിഗ്നേച്ചര്‍ ക്യാമ്പയിന്‍ വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു
കൊല്ലം: രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനുള്ള മുദ്രാവാക്യവുമായി രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, വോട്ട് കൊള്ളക്കെതിരെ കൊല്ലത്ത് ജനരോഷത്തിന്റെ കയ്യൊപ്പ് ചാര്‍ത്തി. കോണ്‍ഗ്രസ് സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ കൊല്ലം ഹെഡ് പോസ്റ്റോഫീസ് ജംഗ്ഷനില്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദും കെ.പി.സി.സി., ഡി.സി.സി. ഭാരവാഹികളും സിഗ്നേച്ചര്‍ ക്യാമ്പയിന് നേതൃത്വം നല്‍കി. ജനാധിപത്യത്തിന് കാവലാളായി മാറുന്ന കോണ്‍ഗ്രസിന്റെ ഈ ക്യാമ്പയിനില്‍ നൂറുകണക്കിന് ആളുകള്‍ ഒപ്പിട്ട് പിന്തുണയറിയിച്ചു.

Related articles

See all
Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in