Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഷുഹൈബ് വധക്കേസ്: രണ്ട് DYFI പ്രവര്‍ത്തകര്‍ പിടിയില്‍

ഷുഹൈബ് വധക്കേസ്: രണ്ട് DYFI പ്രവര്‍ത്തകര്‍ പിടിയില്‍
എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അവിനാശ്, നിജിൽ എന്നിവരാണ് പിടിയിലായത്. കേസിൽ നിജിൽ പന്ത്രണ്ടും, അവിനാശ് പതിമൂന്നാം പ്രതിയുമാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കുള്ളവരെ പിടികൂടാനാവാത്തത് പ്രതിഷേധത്തിന് ഇടയായിരുന്നു. ഇതിന് ഇടയിലാണ് ഇപ്പോള്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in