Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കരണമടിച്ചു പൊട്ടിക്കും, ജീവിക്കാൻ അനുവദിക്കില്ല!" ശോഭാ സുരേന്ദ്രന്റെ ഭീഷണി ഫോൺ കോൾ? ബിജെപിയിൽ വൻ പൊട്ടിത്തെറി!

കരണമടിച്ചു പൊട്ടിക്കും, ജീവിക്കാൻ അനുവദിക്കില്ല!" ശോഭാ സുരേന്ദ്രന്റെ ഭീഷണി ഫോൺ കോൾ? ബിജെപിയിൽ വൻ പൊട്ടിത്തെറി!
 

ബിജെപി പ്രവർത്തകയ്ക്കെതിരെ ഭീഷണിയുമായി ശോഭാസുരേന്ദ്രൻ. ആലപ്പുഴ നോർത്ത് മുൻ ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയ്കുമാറിനെയാണ് ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയത്. പാലക്കാട് തെരഞ്ഞെടുപ്പിൽ പണം നൽകിയത് ബിന്ദുവാണന്നും ശോഭ ആരോപിച്ചു.

ബിജെപിക്ക് അകത്തെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബിന്ദു വിനയകുമാർ കഴിഞ്ഞദിവസം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ബിന്ദുവിനെതിരെ ശോഭാസുരേന്ദ്രൻ ഭീഷണി മുഴക്കിയത്. സംഭവത്തിൽ കോടതി കയറ്റും,അടിച്ചു കാരണം പൊട്ടിക്കും ജീവിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു ഭീഷണി.

പാലക്കാട് തെരഞ്ഞെടുപ്പിൽ ശോഭാസുരേന്ദ്രൻ ആലപ്പുഴയിൽ നിന്ന് പൈസ പിരിച്ചിട്ടുണ്ടെന്ന് ബിന്ദു പറഞ്ഞു. ശോഭാ സുരേന്ദ്രന്റെ സ്വഭാവത്തിൽ പാലക്കാട് വോട്ടിന് പൈസ നൽകിയിട്ടുണ്ടാകും എന്നും ബിന്ദു ആരോപിച്ചു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in