Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തലസ്ഥാനത്ത് വീണ്ടും എസ്എഫ്‌ഐയുടെ അതിക്രമം; കോണ്‍ഗ്രസിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ചു.

തലസ്ഥാനത്ത് വീണ്ടും എസ്എഫ്‌ഐയുടെ അതിക്രമം; കോണ്‍ഗ്രസിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ചു.
തിരുവനന്തപുരം നഗരത്തില്‍ വീണ്ടും എസ്എഫ്‌ഐയുടെ അതിക്രമം. നഗരത്തില്‍ പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പനവിള ജംഗ്ഷനിലെ കോണ്‍ഗ്രസിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ചു. ഇത് ചോദ്യം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റവും നടത്തി.പോലീസ് നോക്കി നില്‍ക്കേയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയത്. പനവിള ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് പദയാത്രയുടെ ഫ്‌ലക്‌സ് ബോര്‍ഡുംനശിപ്പിച്ചു.പനവിളിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രതിമയ്ക്ക് സമീപമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമം കാട്ടിയത്  

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in