വിക്ടോറിയ കോളേജില്‍ യൂണിയൻ ചെയർമാൻ ഉൾപ്പെടെയുള്ള KSU പ്രവർത്തകർക്ക് SFI പ്രവർത്തകരുടെ മർദ്ദനം
Jaihind TV News Report
Jaihind TV Web Desk
February 03, 2020
1 min read
•
Updated: June 05, 2026
പാലക്കാട് ഗവൺമെന്‍റ് വിക്ടോറിയ കോളേജിലെ യൂണിയൻ ചെയർമാൻ ഉൾപ്പെടെ മൂന്ന് കെ.എസ്.യു പ്രവർത്തകർക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനം. കോളേജ് ചെയർമാൻ അജ്മൽ, യൂണിറ്റ് പ്രസിഡന്‍റ് ഷാ ഹുസൈൻ, യുയുസി ആഷിഫ് എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ കെഎസ്‌യു പ്രവർത്തകരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://youtu.be/4c3cBB3HgoE
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10