Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ഗള്‍ഫില്‍ 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരിച്ചത് ഏഴ് മലയാളികള്‍; ആകെ മരിച്ച മലയാളികള്‍ 68 ആയി

ഗള്‍ഫില്‍ 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരിച്ചത് ഏഴ് മലയാളികള്‍; ആകെ മരിച്ച മലയാളികള്‍ 68 ആയി
ദുബായ് : ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികള്‍ മരിച്ചു. മൂന്ന് മരണവും യു.എ.ഇ യിലാണ്. ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം ആശങ്കാജനകമായി ഉയരുകയാണ്. ആലപ്പുഴ പള്ളിപ്പുറം സ്വദേശി ഷാജി ചെല്ലപ്പന്‍ (52) കൊവിഡ് ബാധിച്ച് അബുദാബിയിലാണ് മരിച്ചത്. തൃശൂര്‍  കുന്നംകുളം സ്വദേശി പുത്തന്‍ കുളങ്ങര അശോക് കുമാര്‍ ദുബായില്‍ മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സുശീലനും ദുബായിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗള്‍ഫില്‍ മരിച്ചത് ഏഴ് മലയാളികളാണ്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം അറുപത്തി എട്ടായി കൂടി. അതേസമയം ആകെ രോഗികളുടെ എണ്ണം ഗള്‍ഫില്‍ ഒരു ലക്ഷത്തി ഏഴായിരം കവിഞ്ഞു. ആകെ മരിച്ചവരുടെ എണ്ണം 582 ആയി കൂടി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in