Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പി.വി അന്‍വറിന് തിരിച്ചടി; ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി

പി.വി അന്‍വറിന് തിരിച്ചടി; ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി
P.V-Anwar-MLA പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന് ഹൈക്കോടതിയില്‍ തിരിച്ചടി. ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണ ഉടന്‍ പൊളിക്കണമെന്ന് ഹൈക്കോടതി. തുറന്നുവിടാമെന്ന ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. തടയണയില്‍ വെള്ളം സംഭരിച്ചിരിക്കുന്നത് ആദിവാസികളുടെ ജീവന് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. പുഴയുടെ സ്ഴാഭാവിക ഒഴുക്ക് തടസപ്പെടുത്തിയാണ് തടയണയുടെ നിർമാണമെന്നും മണ്‍സൂണിന് മുമ്പ് തടയണ പൊളിക്കണമെന്നും നേരത്തെ വിദഗ്ധസമിതി റിപ്പോർട്ട് ചെയ്തിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in