KANNUR| കണ്ണൂര്‍ താണയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
Jaihind TV News Report
Jaihind TV Web Desk
July 20, 2025
1 min read
•
Updated: June 05, 2026
കണ്ണൂരില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. കണ്ണൂര്‍ താണയില്‍ ആണ് അപകടമുണ്ടായത്. കണ്ണോത്തുംചാല്‍ സ്വദേശി ദേവനന്ദ് ( 19 ) ആണ് മരിച്ചത്.
കണ്ണൂര്‍ - കൂത്തുപറമ്പ് റൂട്ടിലോടുന്ന അശ്വതി ബസാണ് വിദ്യാര്‍ത്ഥിയെ ഇടിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10