Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

റെയ്ഡും ശിക്ഷാ നടപടിയും ഭയന്ന് അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടത്തും

റെയ്ഡും ശിക്ഷാ നടപടിയും ഭയന്ന് അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടത്തും
പുതിയതായി നാലു മേഖലകളിൽ കൂടി സൗദിവൽക്കരണം നിർബന്ധമാക്കിയതോടെ റെയ്ഡുകളും ശിക്ഷാ നടപടികളും ഭയന്ന് അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടത്തും. സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദിവൽക്കരണ തീരുമാനം പ്രാബല്യത്തിൽ വന്ന ചൊവ്വാഴ്ച മുതൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിട്ടുണ്ട്. https://youtu.be/VxbnUyQyo5E

Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Save your stories

Sign in