Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

സൗദി-ബഹറിന്‍ AB-4 പൈപ്പ് ലൈന്‍ ഉദ്ഘാടനം ചെയ്തു

സൗദി-ബഹറിന്‍ AB-4 പൈപ്പ് ലൈന്‍ ഉദ്ഘാടനം ചെയ്തു
ബഹറിന്‍: ഊർജരംഗത്ത് വീണ്ടും ശക്തി പകർന്ന് ബഹറിൻ AB-4 പൈപ്പ് ലൈൻ ഉദ്ഘാടനം ബഹറിൻ ഭരണാധികാരി ഹമ്മദ് ബിൻ ഈസ അൽ ഖലീഫ നിർവഹിച്ചു, സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുല്‍ അസീസിന്‍റെ സാന്നിധ്യത്തിലാണ് പൈപ്പ് ലൈൻ ബഹറിൻ ഭരണാധികാരി ഉദ്ഘാടനം നിർവഹിച്ചത്. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി സൗദിയും ബഹറിനും തമ്മിലുള്ള സഹകരണത്തിന്‍റെ അടയാളമാണ് പുതിയ പൈപ്പ് ലൈൻ എന്ന് ഹമദ് ബിൻ ഇസ അൽഖലീഫ പറഞ്ഞു. ബഹറിൻ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽഖലീഫ ബഹറിന്‍റെയും സൗദിയുടെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Save your stories

Sign in