Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശരത് ലാലിന്‍റെയും കൃപേഷിന്‍റേയും ഓര്‍മ്മയില്‍ വിങ്ങി കല്ല്യാട്; ബലിതർപ്പണ ചടങ്ങുകൾ തൃക്കന്നാട് കടപ്പുറത്ത്

ശരത് ലാലിന്‍റെയും കൃപേഷിന്‍റേയും ഓര്‍മ്മയില്‍ വിങ്ങി കല്ല്യാട്; ബലിതർപ്പണ ചടങ്ങുകൾ തൃക്കന്നാട് കടപ്പുറത്ത്
കല്ല്യാട്ടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്‍റെയും കൃപേഷിന്‍റേയും 41-മത്തെ ചരമദിനത്തോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ തൃക്കന്നാട് കടപ്പുറത്ത് നടന്നു. സി പി എമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിന്‍റെ ഒടുവിലത്തെ രക്തസാക്ഷികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശരത് ലാലിന്‍റെയും കൃപേഷിന്‍റേയും 41-മത്തെ ചരമദിനത്തോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ, ഉദുമ തൃക്കന്നാട് കടപ്പുറത്ത് നടന്നു. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം രാവിലെ 8.15 ആരംഭിച്ച ബലിതർപ്പണം അര മണിക്കൂർ നീണ്ടു. ശരത്ത് ലാലിന്‍റെയും കൃപേഷിന്‍റേയും ഏറ്റവും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങുകളിൽ യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതിക സുഭാഷ്, ഡി സി സി പ്രസിഡന്‍റ് ഹക്കിം കുന്നിൽ അടക്കമുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in