Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല: പോലീസ് ഉന്നതതലയോഗം ഇന്ന്

ശബരിമല: പോലീസ് ഉന്നതതലയോഗം ഇന്ന്
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പോലീസ് ഉന്നതതല യോഗം ഇന്ന് ചേരും. പോലീസ് ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ക്രമസമാധാന പ്രശ്നങ്ങളും നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യും. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവടങ്ങളിലെ നിലവിലെ സ്ഥിതി യോഗം വിലയിരുത്തും. നിലവിലെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതിയും യോഗം ചർച്ച ചെയും. മണ്ഡലകാലത്തെ സുരക്ഷാ ക്രമീകരണങ്ങളും ഉന്നതതല യോഗം വിലയിരുത്തും. ശബരിമല വിഷയത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിലെ നടപടികളും യോഗം ചർച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ട കേസുകളിലെ പോലീസ് നടപടി അന്തിമ ഘട്ടത്തിലാണ്. ഡി.ജി.പി ലോക്നാഥ് ബെഹറ, എ.ഡി.ജി.പിമാർ, ഐ.ജിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് 3,345 പേരാണ് ഇതുവരെ അറസ്റ്റിലായത്. 517 കേസുകളാണ് സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 178 പേരെ റിമാൻഡ് ചെയ്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in