Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല: സര്‍ക്കാര്‍ അടി ഇരന്നുവാങ്ങിയെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ

ശബരിമല: സര്‍ക്കാര്‍ അടി ഇരന്നുവാങ്ങിയെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ
ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ പട്ടിക സുപ്രീം കോടതിയില്‍ നല്‍കിയ സര്‍ക്കാര്‍ അടി ഇരന്നുവാങ്ങിയതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ. സർക്കാരിന്‍റെ പിടിവാശി ഇക്കാര്യത്തില്‍ ദോഷം ചെയ്തു. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഭക്തര്‍ പിന്തിരിഞ്ഞ സാഹചര്യമാണുണ്ടായത്. മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും ശശികുമാര്‍ വർമ ആവശ്യപ്പെട്ടു. അതേസമയം വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാരുമായി ചർച്ചകൾക്ക് തയാറാണെന്നും പന്തളം കൊട്ടാരം പ്രതിനിധി അറിയിച്ചു. പ്രശ്നം രമ്യമായി പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in