Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട അറസ്റ്റ് അവസാനഘട്ടത്തിൽ

ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട അറസ്റ്റ് അവസാനഘട്ടത്തിൽ
ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട അറസ്റ്റ് അവസാനഘട്ടത്തിൽ. ഇതുവരെ 3557 പേർ അറസ്റ്റിലായി. 531 കേസുകൾ ഇതു വരെ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി വ്യാപക അറസ്റ്റുമായി മുന്നോട്ടുപോകുകയാണ് പോലീസും സർക്കാരും. ഇന്നലെ 52 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇനി ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലാണ് പ്രതികൾ പിടിയിലാകാനുള്ളത്. ഇവർ ഒളിവിലാണ്. 350 പേരാണ് ഒളിവിൽ കഴിയുന്നത്. നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതിൽ കടുത്ത പ്രതിഷേധവുമായി കോൺഗ്രസും എൻഎസ്എസും രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയും അറസ്റ്റിനെതിരെ വിമർശനമുന്നയിച്ചിരുന്നു. പൊതു മുതൽ നശിപ്പിച്ച കേസിലാണ് കൂടുതൽ പേർ പിടിയിലായിരിക്കുന്നതെന്നാണ് പോലീസ് ഭാഷ്യം. തെക്കൻ ജില്ലകളിലാണ് കൂടുതൽ അറസ്റ്റ്. പോലീസ് തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് അറസ്റ്റ് തുടരുന്നത്. അറസ്റ്റിലായ നിരവധി പേർ ജാമ്യം നേടി പുറത്തുപോയിട്ടുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in