Logo
CHANGE MODE
Sat, Jun 06, 2026 • 05:14 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ഫ്‌ളക്‌സ് നിരോധനം : സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 13, 2018
1 min read Updated: June 05, 2026
Share:

ഫ്‌ളക്‌സ് നിരോധനം : സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
Flex-High-Court ഫ്ലക്‌സ് നിരോധനവുമായി ബന്ധപ്പെട്ട് സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സുപ്രീം കോടതി വിധികൾ നടപ്പാക്കാൻ തിടുക്കം കാണിക്കുന്നവർ ഹൈകോടതിയെ വിധിയെ മാനിക്കാൻ തയ്യാറാകുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി അനധികതമായി ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വന്തം ചിത്രമുള്ള ബോർഡുകൾ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10