Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൊലീസിനെ വെട്ടിച്ച് മോഷണക്കേസ് പ്രതികള്‍ വിലങ്ങുമായി കടന്നു; തെരച്ചില്‍ തുടരുന്നു

പൊലീസിനെ വെട്ടിച്ച് മോഷണക്കേസ് പ്രതികള്‍ വിലങ്ങുമായി കടന്നു; തെരച്ചില്‍ തുടരുന്നു
കൊല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി. കൈ വിലങ്ങുമായാണ് ഇവര്‍ രക്ഷപ്പെട്ടത്. നെടുമങ്ങാട് സ്വദേശി സൈതലവി വഞ്ചിയൂര്‍ സ്വദേശി അയ്യൂബ് ഖാന്‍ എന്നിവരാണ് രക്ഷപ്പെട്ടത്. പാലോട് പോലീസ് സ്റ്റേഷനിലെ മോഷണകേസ് പ്രതികളാണ് ഇവര്‍. തെളിവെടുപ്പ് കഴിഞ്ഞ് കൊണ്ട് വരുമ്പോഴാണ് ഇവര്‍ ചാടിപോയത്. കൊല്ലം കടയ്ക്കലില്‍ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. വാഹനം നിര്‍ത്തി പുറത്തിറക്കിയപ്പോള്‍ ഓടി പോവുകയായിരുന്നു. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

Related articles

See all
Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in