Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രിയങ്കക്ക് നന്ദി പറയാന്‍ റിക്‌സണ്‍ എത്തി; ഒരു മനുഷ്യന്‍ എന്ന രീതിയില്‍ ഞാന്‍ പ്രതികരിച്ചു അത്രമാത്രമെന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

പ്രിയങ്കക്ക് നന്ദി പറയാന്‍ റിക്‌സണ്‍ എത്തി; ഒരു മനുഷ്യന്‍ എന്ന രീതിയില്‍ ഞാന്‍ പ്രതികരിച്ചു അത്രമാത്രമെന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി
വയനാട്ടില്‍ പത്രികാസമര്‍പ്പണത്തിനായി രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും എപ്രില്‍ നാലിന് എത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ റിക്സണ്‍ ഉമ്മന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള വാഹനത്തില്‍ നിന്നും വീണ് പരിക്കേറ്റത്. പ്രിയങ്കയും രാഹുലും പരിക്കേറ്റ റിക്സണെ ആശുപത്രിയിലേക്ക് മാറ്റാന്‍ മുന്നില്‍ നിന്നത് സമൂഹത്തില്‍ ചര്‍ച്ചയായിരുന്നു. പ്രിയങ്കാ ഗാന്ധിക്ക് നന്ദി പറയനായെത്തിയ റിക്‌സണിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേമാകുന്നത്. എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയതും എന്റെ ചെരുപ്പെടുത്തതുമൊക്കെ വലിയ സര്‍പ്രൈസ് ആയെന്ന് റിക്‌സണ്‍ പറഞ്ഞപ്പോള്‍ അപകടത്തില്‍പ്പെട്ട റിക്‌സണ് പ്രാഥമിക ചികിത്സ ഉറപ്പുവരുത്തുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി. എന്നാല്‍ ഈ സംഭവങ്ങളെ ചിലര്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്ന് റിക്‌സണ്‍ സൂചിപ്പിച്ചപ്പോള്‍ വിഡ്ഢിത്തമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

Related articles

See all
Popular News

ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി കെ. മുരളീധരനും ദര്‍ശനത്തിനെത...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in