Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

റിട്ടയേർഡ് എസ്.ഐ വൃദ്ധയെയും മകനെയും മർദ്ദിച്ച് പരിക്കേല്‍പ്പിച്ചു; പരാതി നല്‍കിയിട്ടും കണ്ണടച്ച് പോലീസ്

റിട്ടയേർഡ് എസ്.ഐ വൃദ്ധയെയും മകനെയും മർദ്ദിച്ച് പരിക്കേല്‍പ്പിച്ചു; പരാതി നല്‍കിയിട്ടും കണ്ണടച്ച് പോലീസ്
തിരുവനന്തപുരം: കല്ലമ്പലത്ത് വൃദ്ധയായ വീട്ടമ്മയേയും മകനെയും റിട്ടയേർഡ് സബ് ഇൻസ്പെക്ടർ വീട്ടിൽ കയറി മർദ്ദിച്ച് പരിക്കേൽപ്പിച്ചു. കല്ലമ്പലം മാവിൻമൂട് ജ്യോതി സദനത്തിൽ സുരേഷ് ബാബുവിനും മാതാവിനുമാണ് മുൻ പോലീസുദ്യോഗസ്ഥന്‍റെ മർദ്ദനമേറ്റത്. സമീപവാസിയും ഇവരുടെ ബന്ധുവുമായ റിട്ടയേർഡ് എസ്.ഐ പത്മകുമാറാണ് ഇവരെ മർദ്ദിച്ചത്. പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതി നൽകിയിട്ടും കല്ലമ്പലം പോലിസ് നടപടി എടുക്കാതിരുന്നതോടെ മർദ്ദനമേറ്റവർ ഡിജിപിക്ക് പരാതി നൽകി. തങ്ങളുടെ ഭൂമി കയ്യേറിയും ഭീഷണി മുഴക്കിയും നിരന്തരമായി പത്മകുമാർ തങ്ങളെ ഉപദ്രവിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടിയാണ് കുടുംബം ഡിജിപിക്ക് പരാതി നൽകിയത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in