Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂരില്‍ ഒരുനീതി; എനിക്ക് മറ്റൊരു നീതി: വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

കണ്ണൂരില്‍ ഒരുനീതി; എനിക്ക് മറ്റൊരു നീതി: വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്
Vijayaraghavan-Remya സംസ്ഥാന വനിതാ കമ്മീഷനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. വനിതാ കമ്മീഷന്‍ നടപ്പാക്കുന്നത് രണ്ടുതരം നീതിയാണ്. കണ്ണൂരില്‍ കെ. സുധാകരനെ വനിതാ കമ്മീഷന്‍ നീക്കം നടത്തിയത് വാര്‍ത്തകള്‍ കേട്ടിട്ടാണ്. എന്നിട്ടും നേരിട്ട് പരാതി നല്‍കിയ തനിക്ക് നീതിയില്ലെന്നും രമ്യ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എ. വിജയരാഘവന്‍ അധിക്ഷേഫിച്ച സംഭവത്തില്‍ കമ്മീഷന്‍ നടപടിയെടുത്തതിലാണ് രമ്യ പ്രതിഷേധം.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in