Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് വിജിലൻസിന്‍റെ പ്രവർത്തനങ്ങൾ താളം തെറ്റി; സർക്കാരിന്‍റേത് അഴിമതിക്കാരെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങള്‍: രമേശ് ചെന്നിത്തല| VIDEO

സംസ്ഥാനത്ത് വിജിലൻസിന്‍റെ പ്രവർത്തനങ്ങൾ താളം തെറ്റി; സർക്കാരിന്‍റേത് അഴിമതിക്കാരെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങള്‍: രമേശ് ചെന്നിത്തല| VIDEO
  തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലൻസിന്‍റെ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കാരെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാരിന്‍റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സർക്കാർ അടിയന്തരമായി വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്  കുറ്റപ്പെടുത്തി. അനധികൃത നിയമനമടക്കം നടന്നിട്ടും വിജിലൻസ് അനങ്ങുന്നില്ല. എൽ.ഡി.എഫ് കാലത്ത് വിജിലൻസ് പൂർണമായും താളം തെറ്റിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് ഡയറക്ടർ ഇപ്പോൾ സർക്കാരിന് ഫയൽ കൊടുത്തത് കണ്ണിൽ പൊടിയിടാനാണ്. സർക്കാരിന്‍റെ അനുമതി ലഭിക്കാത്തതുകൊണ്ടാണ് വിജിലൻസ് അന്വേഷണം വൈകുന്നത്. ഒന്നും മറയ്ക്കാനില്ലെങ്കിൽ സർക്കാർ എന്താണ് അനുമതി കൊടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.   https://www.facebook.com/JaihindNewsChannel/videos/296578071430176

Related articles

See all
Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in