Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സി.പി.എം മാതാ അമൃതാനന്ദമയിയെ ക്രൂരമായി വേട്ടയാടുന്നു, എതിര്‍ക്കുന്നവരെ RSS ആയി മുദ്ര കുത്തുന്നു : രമേശ് ചെന്നിത്തല

സി.പി.എം മാതാ അമൃതാനന്ദമയിയെ ക്രൂരമായി വേട്ടയാടുന്നു, എതിര്‍ക്കുന്നവരെ RSS ആയി മുദ്ര കുത്തുന്നു : രമേശ് ചെന്നിത്തല
Ramesh-Chennithala മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാതാ അമൃതാനന്ദമയിക്കെതിരെ നടത്തിയ പരാമർശങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം അമൃതാനന്ദമയിയെ ക്രൂരമായി വേട്ടയാടുകയാണ്. സി.പി.എമ്മിനെ എതിര്‍ക്കുന്ന എല്ലാവരെയും ആര്‍.എസ്.എസുകാരായി മുദ്ര കുത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല കർമസമിതിയുടെ പരിപാടിയിൽ അമൃതാനന്ദമയി പങ്കെടുക്കരുതായിരുന്നു എന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം എന്നാൽ, കൊടിയേരി ബാലകൃഷ്ണനും പിണറായി വിജയനും നടത്തിയ വിമർശനങ്ങളോട് യോജിക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല കൊല്ലത്ത് പറഞ്ഞു. ഐ.എൻ.റ്റി.യു.സി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊല്ലത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in