Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിഴിഞ്ഞം: ഇടതുസര്‍ക്കാരിന്റെ കാപട്യം പുറത്തുവന്നു; മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

വിഴിഞ്ഞം: ഇടതുസര്‍ക്കാരിന്റെ കാപട്യം പുറത്തുവന്നു; മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല
Ramesh-Chennithala-Protest-UDF വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയില്‍ അഴമതി നടന്നിട്ടില്ലെന്ന അന്വേഷണക്കമ്മീഷന്‍ കണ്ടെത്തിയ സ്ഥിതിക്ക് ഇടതു മുന്നണി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  അധികാരത്തിന് പുറത്തായിരുന്നപ്പോള്‍ വിഴിഞ്ഞം പദ്ധതി മുടക്കാന്‍ അടിസ്ഥാനമില്ലാത്ത അഴിമതി ആരോപണം എല്ലാ വിധ തന്ത്രങ്ങളും പയറ്റിയവരാണ് ഇടതു മുന്നണി. അധികാരത്തിലെത്തിയപ്പോള്‍ യു.ഡി.എഫ് സര്‍ക്കാരിനെയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കരിതേയ്ച്ച് കാണിക്കാന്‍ ശ്രമം നടത്തി. അതിന്റെ ഭാഗമായാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഏതായാലും ആ അന്വേഷണത്തിലൂടെ തന്നെ സത്യം പുറത്തു വന്നിരിക്കുകയാണ്. ഒപ്പം ഇടതു സര്‍ക്കാരിന്റെ കാപട്യവും പുറത്തു വന്നിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Save your stories

Sign in