Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുത്തൻ ആശയവുമായി രാജാജി നഗർ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുത്തൻ ആശയവുമായി രാജാജി നഗർ
തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുത്തൻ ആശയവുമായി രാജാജി നഗർ.  ആശാവർക്കർമാർ ഓക്സിമീറ്ററുമായിട്ടാകും ഇനി മുതൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇറങ്ങുക. കിടപ്പുരോഗികൾക്കും, കൊവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നവർക്കും അത്യാവശ്യഘട്ടങ്ങളിൽ ഈ സേവനം ഉപയോഗിക്കാം. ഓക്സിജൻ അളവ്, ഹൃദയമിടിപ്പിലെ ഏറ്റക്കുറച്ചിലുകൾ എന്നിവ ഇതിലൂടെ വേഗത്തില്‍ അറിയാനാകും. ഇതുവഴി ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്കു മാറ്റും. രാജാജി നഗർ നിവാസിയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ശരത്തിന്‍റേതാണ് ഈ ആശയം. മുൻ മുഖ്യമന്ത്രി ശ്രീ.എ.കെ.ആന്റണിയുടെ മകൻ അജിത് ആന്റണിയാണ്‌ ഓക്സിമീറ്ററുകൾ വാങ്ങി നൽകിയത്.  രാജാജി നഗർ ഹെൽത്ത് സെന്ററിലെ ഡോ. ദേവികയ്ക്കു ശരത് ഓക്സിമീറ്ററുകൾ കൈമാറി.നഴ്സിംഗ് സൂപ്രണ്ട്, ആശാവർക്കർ എന്നിവർ സന്നിഹിതരായിരുന്നു.

Related articles

See all
Popular News

പൊന്മുടിയിൽ മണ്ണിടിച്ചിൽ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു, മലയോര മേഖലകളിൽ ജാ​ഗ്രതാ നി‍ർദേശം

Popular News

'പാര്‍ട്ടിയെന്നാല്‍ പിണറായിയും കുടുംബവുമോ?'; ഐസക്കിന് നല്‍കാത്ത ഉശിര് വീണയ്ക്ക് നല്‍കുന്ന...

Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Save your stories

Sign in